1470-490

ഒ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്

മരത്താക്കര സ്വദേശിയ്ക്ക് ഒ പോസിറ്റീവ് കിഡ്‌നി ആവശ്യമുണ്ട്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

തൃശൂര്‍: അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന മരത്താക്കര സ്വദേശിയ്ക്ക് ഒ പോസിറ്റീവ് കിഡ്‌നി ആവശ്യമുണ്ട്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായതിനാല്‍ അടിയന്തിര ശസ്ത്രക്രിയ വേണെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൃക്ക ഡൊണേറ്റ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 9847704662 7025878096

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790