1470-490

ബസ്സുകളുടെ നിയമ ലംഘനം : കര്‍ശന നടപടി സ്വീകരിക്കും

നിയമാനുസൃതം പ്രദര്‍ശിപ്പിക്കേണ്ട ഫെയര്‍ സ്റ്റേജ്, സമയപട്ടിക, റൂട്ട് ബോര്‍ഡ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ പാലിക്കാത്തവര്‍ക്കെതിരെ ഡിസംബര്‍ ഒന്നുമുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. 

മലപ്പുറം: ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ നിയമാനുസൃതം പ്രദര്‍ശിപ്പിക്കേണ്ട ഫെയര്‍ സ്റ്റേജ്, സമയപട്ടിക, റൂട്ട് ബോര്‍ഡ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ പാലിക്കാത്തവര്‍ക്കെതിരെ ഡിസംബര്‍ ഒന്നുമുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.  ട്രിപ്പുകള്‍ മുടക്കല്‍, ടിക്കറ്റ് നല്‍കാതിരിക്കല്‍, റൂട്ട് പെര്‍മിറ്റ് ലംഘനം, വാതിലുകള്‍ തുറന്ന് സര്‍വ്വീസ് നടത്തല്‍ തുടങ്ങിയ  നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653