1470-490

രണ്ടു സീറ്റില്‍ മത്സരിക്കുന്ന പരിപാടി ഇനി നടക്കില്ല

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കാനാണ് തീരുമാനം. രണ്ടു സീറ്റില്‍ മത്സരിക്കുന്നവരുടെ കാര്യമാണ് പരുങ്ങലിലാവുക.

ഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അടിമുടി മാറ്റാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷണന്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കാനാണ് തീരുമാനം. രണ്ടു സീറ്റില്‍ മത്സരിക്കുന്നവരുടെ കാര്യമാണ് പരുങ്ങലിലാവുക.
ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാന്‍ സാധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷന്‍ നിര്‍ദേശിക്കുക.
നിലവില്‍ ഒരാള്‍ക്ക് രണ്ട് സീറ്റില്‍ മത്സരിക്കാം. രണ്ടിലും വിജയിച്ചാല്‍ ഒരു സീറ്റ് രാജി വയ്ക്കണം. ഇങ്ങനെ വരുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരികയും വലിയ രീതിയില്‍ അധിക ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനാണ് പുതിയ നിര്‍ദേശങ്ങള്‍ വഴി കമ്മീഷന്റെ പ്രധാന ലക്ഷ്യം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651