1470-490

കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഒഴിവിലേക്കുള്ള വാക് ഇൻ ഇന്‍റർവ്യൂ

കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ആയി നിയമനം നടത്തുന്നതിന് 2019 നവംബർ ഇരുപതിന്‌ രാവിലെ പതിനൊന്നു മണിക് വാക് ഇൻ ഇന്‍റർവ്യൂ നടത്തുന്നതാണ്.

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയില്‍ താൽക്കാലികാടിസ്ഥാനത്തിൽ 765/- രൂപ ദിവസവേതനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ആയി നിയമനം നടത്തുന്നതിന് 2019 നവംബർ ഇരുപതിന്‌ രാവിലെ പതിനൊന്നു മണിക് വാക് ഇൻ ഇന്‍റർവ്യൂ നടത്തുന്നതാണ്.

    എസ്സ് എസ്സ് എൽ സി,  കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്,  കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ എന്നീ  വിദ്യാഭ്യാസ യോഗ്യതകളുള്ളവർ,  മുൻ ജോലി പരിചയം തുടങ്ങിയ ബന്ധപ്പെട്ട രേഖകളുമായി നവംബർ ഇരുപതിന്‌ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് തൃശൂർ സർവ്വകലാശാലാ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് നേരിട്ടു ഹാജരാക്കേണ്ടതാണ്. നിയമന കാലാവധി പരമാവധി 179 ദിവസത്തേക്കായിരിക്കും

    കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് www.kuhs.ac.in’  സന്ദർശിക്കുക.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137