1470-490

അംഗീകാർ – തെരുവ് നാടകം സംഘടിപ്പിച്ചു

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുൽ നാസർ   ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ – ലൈഫ്   ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളിൽ സമൂലമായ മാറ്റം ലക്ഷ്യം വച്ചുള്ള അംഗീകാർ  ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സംഘദ്വനി രംഗശ്രീ തിയേറ്റർ ഗ്രൂപ്പ്‌ അവതരിപ്പിച്ച തെരുവ് നാടകം വളാഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ച് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുൽ നാസർ   ഉദ്ഘാടനം ചെയ്തു.
നഗരസഭ സെക്രട്ടറി എസ്. സുനിൽ കുമാർ അധ്യക്ഷതവഹിച്ചു.
കൗൺസിലർമാരായ അച്ചുതൻ, ഇ.പി.മുഹമ്മദ് യഹിയ, കുടുംബശ്രീ സി.ഡി.എസ്സ് ചെയർപേഴ്സൺ സുനിത രമേശ്, പി.എം.എ.വൈ കോർഡിനേറ്റർ നിവ്യ എന്നിവർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217