1470-490

ശബരിമല സീസണിൽ റെയിൽവേയിൽ പ്രത്യേക പാർക്കിംഗ് സൗകര്യം

പെർമിറ്റ് 16.11.2019 മുതൽ 21.01.2020 വരെ  റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരിമല തീർത്ഥാടകരെ കയറ്റുന്നതിനും ഇറക്കുന്നതിനും മാത്രം ഉള്ളതാണ്.

തൃശൂർ:ഇക്കൊല്ലത്തെ ശബരിമല തീർഥാടന സീസണിലേക്കുള്ള വാഹന പെർമിറ്റ് മുൻഗണനാ ക്രമത്തിൽ വരുന്ന നവംബർ 8 നു രാവിലെ 10 മണി മുതൽ തൃശ്ശൂർ ഡപ്പ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) ഓഫീസിൽ നിന്നും കൊടുത്തു തുടങ്ങുന്നതാണ്.പെർമിറ്റ് ലഭിച്ചിട്ടുള്ളവർ നവംബർ 10 നു മുൻപായി താഴെ കൊടുത്തിട്ടുള്ള ടേബിൾ പ്രകാരം തുക അടച്ചു പെർമിറ്റ് കൈപ്പറ്റേണ്ടതാണ്.മേൽപ്പറഞ്ഞ പെർമിറ്റ് 16.11.2019 മുതൽ 21.01.2020 വരെ  റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരിമല തീർത്ഥാടകരെ കയറ്റുന്നതിനും ഇറക്കുന്നതിനും മാത്രം ഉള്ളതാണ്. ഈ പെർമ്മിറ്റിൽ വാഹങ്ങൾക്കു പാർക്കിങ് സൗകര്യം ലഭ്യമല്ല. പെർമിറ്റ് ലഭിച്ചിട്ടുള്ള വാഹനങ്ങൾ തീർഥാടകരുടെ പരാതിക്ക് ഇട നൽകാതെ ട്രിപ്പ് നടത്തേണ്ടതാണ്.പരാതികൾ ലഭിച്ചാൽ റെയിൽവേ ഏകപക്ഷീയമായി പെർമിറ്റ് റദ്ദ് ചെയ്യുന്നതാണ്.2019_2020 ശബരിമല സീസൺ കാർട്ട് ലൈസൻസ് ഫീ നിരക്കുകൾ_________________________________ഡ്രൈവർ  തുക    gst   kfc   ആകെഅടക്കംയാത്രക്കാർ_________________________________11 (60)    5980    1076   60     7116
21(70)      7973   1435   80      9488
30(20)    10963    1973  110    13046
30നു(20) 15945    2870   159    18974മുകളിൽ__________________________________ബ്രാക്കറ്റിൽ പരമാവധി നൽകുന്ന പെര്മിറ്റുകളുടെ എണ്ണം.പെർമിറ്റ് വേണ്ടവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ ശരിപകർപ്പുകൾ പെർമിറ്റ് വാങ്ങുവാൻ വരുമ്പോൾ കൊണ്ടുവരേണ്ടതാണ്1.വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്2. ഇൻഷുറൻസ് schedule3. CARRIAGE പെർമിറ്റ്4.ഫിറ്റ്നസ്5.puc6.പോലീസ് clearence സർട്ടിഫിക്കറ്റ്7.ഡ്രൈവിങ് ലൈസൻസ്8.തിരിച്ചറിയൽ രേഖ9.2 ഫോട്ടോ stamp size

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761