1470-490

യു.എ.പി.എ അറസ്റ്റ്; വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലാ ജയിലിൽ തുടരും

ജ​യി​ലി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​വും അം​ഗ​ബ​ല​ക്കു​റ​വും സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടും സൂ​പ്ര​ണ്ട് ഋ​ഷി​രാ​ജ് സിം​ഗി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തു പ​രി​ശോ​ധ​ച്ച ​ശേ​ഷ​മാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി. 

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് നി​ന്നും മാ​റ്റി​ല്ല. ഇ​വ​ർ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ൽ തു​ട​രും. കോ​ഴി​ക്കോ​ട് നി​ല​വി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും ജ​യി​ൽ ഡി​ജി​പി ഋഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളെ വി​യ്യൂ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​പ്ര​ണ്ട് ഋ​ഷി​രാ​ജ് സിം​ഗി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു.ജ​യി​ലി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​വും അം​ഗ​ബ​ല​ക്കു​റ​വും സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടും സൂ​പ്ര​ണ്ട് ഋ​ഷി​രാ​ജ് സിം​ഗി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തു പ​രി​ശോ​ധ​ച്ച ​ശേ​ഷ​മാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി. അ​ര്‍​ബ​ൻ മാ​വോ​യി​സ്റ്റ് അ​നു​കൂ​ലി​ക​ളും അ​നു​ഭാ​വി​ക​ളും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് ജ​യി​ല്‍ മാറ്റാന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇവരുടെ ജാമ്യ ഹർജി ഇന്നലെ കോടതി തള്ളിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382