1470-490

കോട്ടൂർ സ്കൂളിൽ ജൈവകൃഷി വിളവെടുപ്പ്..

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജൈവകൃഷി വിളവെടുപ്പിൽ നിന്നും

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതസേനയുടെ നേതൃത്വത്തിൽ ജൈവകൃഷി വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കും.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ,അധ്യാപകരായ കെ സുധ, എം സെമീർ ,പി ഫൈറൂസ് എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248