1470-490

എന്‍എച്ച് 17ലെ തകര്‍ന്ന റോഡുകളില്‍ ഇന്റര്‍ലോക്ക് വിരിക്കല്‍ തുടങ്ങി

ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടുപോകു ഈ പാതയില്‍ കുഴികള്‍ മൂലം അപകടങ്ങളും പതിവായിരുു. സാധാരണ പ്രതിഷേധങ്ങളുയരുമ്പോള്‍ കുഴികളില്‍ ക്വാറി പൊടികള്‍ നിക്ഷേപിച്ച് കൈ കഴുകുകയാണ് അധികൃതര്‍ ചെയ്യാറ്.

ചാവക്കാട്: ദേശീയപാതയിലെ കുളവും തോടുമെല്ലാം നികത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ചാവക്കാട്‌ചേറ്റുവ ദേശീയപാതയിലെ ഒരുമനയൂര്‍ മൂാംകല്ല് പെട്രോള്‍ പമ്പിനടുത്തെ തകര്‍ ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് ക’കള്‍ വിരിക്കുതിനുള്ള പ്രാഥമിക പണികള്‍ ആരംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങളെല്ലാം ഇപ്പോള്‍ മൂാംകല്ല്, അഞ്ചങ്ങാടി, ‘ാങ്ങാട് വഴി ചാവക്കാ’േക്ക് തിരിച്ചുവിടുകയാണ്. റോഡില്‍ രൂപപ്പെ’ വലിയ പാതാളക്കുഴികളില്‍ മഴവെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായിരുു. ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടുപോകു ഈ പാതയില്‍ കുഴികള്‍ മൂലം അപകടങ്ങളും പതിവായിരുു. സാധാരണ പ്രതിഷേധങ്ങളുയരുമ്പോള്‍ കുഴികളില്‍ ക്വാറി പൊടികള്‍ നിക്ഷേപിച്ച് കൈ കഴുകുകയാണ് അധികൃതര്‍ ചെയ്യാറ്. എാല്‍ ഇത്തവണ ടാറിങ് തകര്‍ ഭാഗങ്ങള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി ഇവിടെ ഇന്റര്‍ലോക്ക് കോക്രീറ്റ് ക’കള്‍ വിരിക്കാനാണ് തീരുമാനം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തോളം നീണ്ടു നില്‍ക്കുമൊണ് കരുതുത്. നിര്‍മ്മാണം പൂര്‍ത്തിയാകുതുവരെ ഗതാഗതം അഞ്ചങ്ങാടി, ‘ാങ്ങാട് വഴി തിരിച്ചു വിടാനാണ് തീരുമാനം

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385