1470-490

ചാവക്കാട് സിവില്‍ സ്‌റ്റേഷനില്‍ കാര്യം സാധിക്കാന്‍ പാടുപെടും

വിവിധ ഓഫീസുകളിലായി 200 ല്‍ പരം ജീവനക്കാരുമുണ്ട്. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷന് പുറത്തേക്ക് പോകേണ്ട സ്ഥിതിയാണിപ്പോള്‍. ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനത്തിനായി കെ’ിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലും ശൗച്യാലയമുണ്ട്. പക്ഷേ രണ്ടിടത്തും വെളളമെത്തുില്ല.

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷനിലെ ശൗച്യാലയങ്ങളില്‍ വെള്ളമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യു ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുവരും ദുരിതത്തില്‍. പരിഹാരം ആവശ്യപ്പെ’് ചാവക്കാട് തഹസില്‍ദാര്‍ സി.എസ് രാജേഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മുപ്പതിലധികം ഓഫീസുകള്‍ പ്രവര്‍ത്തിക്കു ചാവക്കാട് മിനി സിവില്‍ സ്റ്റേഷനിലാണ് ഈ അവസ്ഥ. ദിവസവും നൂറുകണക്കിന് പേര്‍ ഇവിടെയെത്തുുണ്ട്.
വിവിധ ഓഫീസുകളിലായി 200 ല്‍ പരം ജീവനക്കാരുമുണ്ട്. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷന് പുറത്തേക്ക് പോകേണ്ട സ്ഥിതിയാണിപ്പോള്‍. ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനത്തിനായി കെ’ിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലും ശൗച്യാലയമുണ്ട്. പക്ഷേ രണ്ടിടത്തും വെളളമെത്തുില്ല.
ടാങ്കും ഇവിടെ നിുള്ള പൈപ്പുകളും കേടുവിരിക്കുകയാണെ് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ പറയുു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമൊവശ്യപ്പെ’് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സംഘടനയായ ‘പ്രണവം’ നിരവധി തവണ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുു. ഇതേ തുടര്‍് തഹസില്‍ദാര്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തെ വിവരം അറിയിച്ചതോടെ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മോ’ോര്‍ തകരാറിലാണെ് കണ്ടെത്തി. എാല്‍ മോ’ോര്‍ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയി’ില്ല. തുടര്‍ാണ് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373