1470-490

സിപിഎം കേന്ദ്രകമ്മറ്റി- പ്ലീനം പാളി

സാമ്പത്തികപ്രതിസന്ധി, വര്‍ഗീയത തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നു ഇന്നലെ കേരളത്തില്‍ നിന്ന് അടക്കമുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ശക്തി വീണ്ടെടുക്കാനായി പ്ലീനം ശുപാര്‍ശ കാര്യക്ഷമമായി നടപ്പാക്കാനും നിര്‍ദേശങ്ങളുണ്ട്.

ഡല്‍ഹി: മൂന്ന് ദിവസമായി തുടരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ പ്ലീനത്തെ കുരിച്ച് കൂലങ്കുഷ ചര്‍ച്ച. പ്ലീനം നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തത് തിരിച്ചടിയായെന്നു വിലയിരുത്തല്‍. കേന്ദ്രകമ്മിറ്റി ഇന്നു സമാപിക്കും. ബഹുജന ബന്ധം മെച്ചപ്പെടുത്തി സമരങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും കമ്മിറ്റിയില്‍ തീരുമാനമുണ്ടാകും. ഇതിനായി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ഗരേഖ കേന്ദ്ര കമ്മിറ്റ തയാറാക്കും.

സാമ്പത്തികപ്രതിസന്ധി, വര്‍ഗീയത തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നു ഇന്നലെ കേരളത്തില്‍ നിന്ന് അടക്കമുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ശക്തി വീണ്ടെടുക്കാനായി പ്ലീനം ശുപാര്‍ശ കാര്യക്ഷമമായി നടപ്പാക്കാനും നിര്‍ദേശങ്ങളുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127