1470-490

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു ഇടതു സ്ഥാനാര്‍ഥി

ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്ന് വൈകീട്ടോടെ അറിയാം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രഖ്യാപനമുണ്ടാകുക. എംസി ഖമറുദ്ദീനാണ് സാധ്യത.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952