1470-490

സ്വർണ വില വീണ്ടും കൂടി

പ​വ​ന് 160 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ചിരിക്കുന്ന​ത്

കൊ​ച്ചി: ​ സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി. പവന് 28,000ന് ​മു​ക​ളി​ലാണ് ഇന്നത്തെ വില.പ​വ​ന് 160 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ചിരിക്കുന്ന​ത്. 28,080 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ പ​വ​ൻ വി​ല. ചൊവ്വാ​ഴ്ച​ പവന് 27,920 രൂ​പ​യാ​യി​രു​ന്നു വി​ല.സെ​പ്റ്റം​ബ​ർ 18ന് 28,000​ല്‍ എ​ത്തി​യ സ്വ​ര്‍​ണ വി​ല പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞി​രു​ന്നു. നാ​ലു ദി​വ​സ​മാ​യി പ​വ​ൻ വി​ല 27,920 രൂ​പ​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952