1470-490

ശാഖാ സമ്മേളനവും ഓഫീസ് ഉദ്‌ഘാടനവും സംഘടിപ്പിച്ചു,

എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ്  ഫക്റുദ്ധീൻ ഹസനി കണ്ണന്തളി ഓഫീസ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി : എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖാ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ്  ഫക്റുദ്ധീൻ ഹസനി കണ്ണന്തളി ഓഫീസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ ഉസ്താദ് അനീസ് ഫൈസി, ഹബീബ് കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല സെക്രട്ടറി ഉസ്‌താദ്‌ അലി റഹ്‌മാനി, മഹല്ല് ഖത്തീബ് ഉസ്‌താദ്‌ അബ്ദുൽ ഷുക്കൂർ ബാഖവി, സയ്യിദ് റഫീക് ഹുദവി, അലി ഫൈസി, അബൂബക്കർ ബാഖവി,മുബശിർ ഫൈസി, സിദ്ധീഖ് മാസ്റ്റർ ആശംസകളർപ്പിച്ചു.

Attachments area

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653