1470-490

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സഹായവുമായി വിഎസ് സി ബാങ്ക് ജീവനക്കാർ

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  അസോഷിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് ഡയാാലിസിസ്  സെന്റർ ഭാരവാഹികൾക്ക്  കൈമാറിയത്.

വളാാഞ്ചേരി:ശിഹാബ് തങ്ങൾ സെന്റെർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ വളാഞ്ചേരി നിസാർ ഹോസ്പിറ്ററലിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  അസോഷിയേസൻ സമാഹരിച്ച തുക ഡയാാലിസിസ്  സെന്റർ ഭാരവാഹികൾക്ക്  കൈമാറി.അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി , യു.യൂസഫ്, കെ.മുസ്തഫ മാസ്റ്റർ, ഹാറൂൺ കരുവാട്ടിൽ ,മുഹമ്മദ് മന്നർ, ബാങ്ക് സെക്രട്ടറി പി.ശശികുമാർ ,മെയിൻ ബ്രാഞ്ച് മാനേജർ എം.എ.ദിനേശ്, വി.എസ് .സി ബാങ്ക് സ്റ്റാഫ് അസോഷിയേസൻ സെക്രട്ടറി എൻ.നൗഷാദ്, തൊഴുവാനുൽ ശാഖാ മാനേജർ പി.വി.ബിന്ദു, അഷറഫ് .വി, കുഞ്ഞലവി വി.പി, അബ്ദുറഹൂഫ്, സതീഷ് .എസ്, മുജീബ് വാലാസി, രഞ്ജിത്ത് .കെ, ഫൈസൽ .എ,  മിനി.ജി, പ്രസീന.എം.പി, അളകനന്ദ. എസ്, ഷംസീന .എൻ, സബിൽ സൈദുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653