1470-490

വെണ്ടല്ലൂർ വി.പി.എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് കോഴി വിതരണം നടത്തി,

ഇരിമ്പിളിയം പഞ്ചായത്തിന്റെയും  വെറ്റിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിലാണ് വിതരണം ചെയ്തത്.


വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിന്റെയും ഇരിമ്പിളിയം വെറ്റിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽവെണ്ടല്ലൂർ വി.പി.എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് കോഴി വിതരണം നടത്തി.യോഗം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് വി.കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. പി. ടി. എ. അംഗം സൈതലവി, ഹെഡ്മിസ്ട്രസ്സ് പി.എം ഉഷാദേവി, സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദ് മുസ്തഫ, സാഹിറ.എൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217