1470-490

കൃഷ്ണപ്രസാദുമായി ഇന്ന് ലൈവില്‍ സംവദിക്കാം

യൂട്യൂബ് ഫേസ്ബുക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പേര്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക് ലൈവ് പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടകരായ എസന്‍സ്. ലിറ്റ്മസ്’19 അല്‍മെഡ് (Alternative Medicines) സംബന്ധിച്ചും സംസാരിക്കുന്നതായിരിക്കും

കൊച്ചി: ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങിയ കപട ശാസ്ത്രങ്ങളെ തുറന്നു കാണിച്ച് കൊണ്ട് ശാസ്ത്ര പ്രചാരണ രംഗത്ത് സജീവമായ സ്വതന്ത്ര ചിന്തകനും പരിണാമ ഗവേഷകനുമായ കൃഷ്ണപ്രസാദ് സെപ്റ്റംബര്‍ 3ന് ചൊവ്വ രാത്രി രാത്രി 8ന്് Neuronz ചാനലില്‍ ഫേസ്ബുക്കില്‍ ലൈവില്‍ വരുന്നു. ആയുര്‍വേദം അശാസ്ത്രീയമോ” എന്ന വിഷയത്തില്‍ ആയുര്‍വേദ പ്രചാരകനായ ഡോ. ദിനേഷുമായി നടന്ന സംവാദത്തിനു ശേഷം യൂട്യൂബ് ഫേസ്ബുക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പേര്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക് ലൈവ് പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടകരായ എസന്‍സ്. ലിറ്റ്മസ്’19 അല്‍മെഡ് (Alternative Medicines) സംബന്ധിച്ചും സംസാരിക്കുന്നതായിരിക്കും

Facebook Link: https://www.facebook.com/neuronz.in/

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0