1470-490

എസന്‍സ് ഗ്ലോബല്‍ ശാസ്ത്രചിന്ത സെമിനാര്‍ 8ന് കോട്ടയത്ത്

രാവിലെ 9.30 മുതല്‍ 6.30 വരെ കോട്ടയം ഐഎംഎ ഹാളിലാണ് സെമിനാര്‍.

കോട്ടയം; എസന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്രചിന്താ സെമിനാര്‍-ബീഗിള്‍ എട്ടിന് കോട്ടയത്തു നടക്കും. രാവിലെ 9.30 മുതല്‍ 6.30 വരെ കോട്ടയം ഐഎംഎ ഹാളിലാണ് സെമിനാര്‍. ഉച്ചയ്ക്കു ശേഷം സി. രവിചന്ദ്രന്‍ ആരുടെ രാജാവ്, സുവിശേഷ ശേഷം(ഭാഗം8) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127