1470-490

മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

അശാസ്ത്രീയമായ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിലാണ് കേസ്.

ആലപ്പുഴ: മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അശാസ്ത്രീയമായ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിലാണ് കേസ്.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു കുഞ്ഞ് മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952