1470-490

രാജ്യം ഇപ്പോള്‍ സുരക്ഷിത കൈകളില്‍: മുകേഷ് അംബാനി

അമിത്ഷാ ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്നും മുകേഷ് അംബാനി

ഗാന്ധി നഗര്‍: രാജ്യം ഇപ്പോള്‍ സുരക്ഷിത കരങ്ങളിലും അമിത് ഷാ ഇന്ത്യയുടെ ഉരുക്കു മനുഷ്യനാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. അമിത് ഷായെ യഥാര്‍ഥ കര്‍മയോഗിയായും മുകേഷ് വിശേഷിപ്പിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായെ പൊലൊരു നേതാവിനെ കിട്ടിയതിലൂടെ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നും മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ അവകാശപ്പെട്ടത്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127