1470-490

വെങ്ങളം മുതൽ തൊണ്ടയാട് വരെ വേഗപരിധി കുറച്ചു

കനത്ത മഴയെത്തുടർന്ന്  പാതയിൽ കുഴികൾ ഉണ്ടായതും ടാറിങ് ഇളകിയതിന്നെത്തുടർന്നും അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. 

കോഴിക്കോട് :വെങ്ങളം മുതൽ തൊണ്ടയാട് വരെയുള്ള ഹൈവേയിൽ പരമാവധി വേഗത മണിക്കൂറിൽ 35 കിലോമീറ്ററാക്കി പരിമിതിപ്പെടുത്തി. കനത്ത മഴയെത്തുടർന്ന്  പാതയിൽ കുഴികൾ ഉണ്ടായതും ടാറിങ് ഇളകിയതിന്നെത്തുടർന്നും അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇനിയൊരുമാറിയിപ്പുണ്ടാവുന്നതുവരെ ഇത് തുടരുമെന്നും ഹൈവേ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761