1470-490

ചങ്ങരംകുളം പോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും സംഭാവന നല്‍കും,

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ പത്തോളം പോലീസുകാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആജീവനാന്തം ശമ്പളത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചങ്ങരംകുളം:ചങ്ങരംകുളം  പോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും സംഭാവന നല്‍കും.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ പത്തോളം പോലീസുകാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആജീവനാന്തം ശമ്പളത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.പോലീസുകാരായ ശ്രീലേഷ്,വിജയകുമാര്‍,സുനില്‍കുമാര്‍,ഷിജിമോന്‍,സജീവന്‍,രാജു,റുബീന,ബിനോയ്,സുമേഷ് തുടങ്ങിയ പോലീസുകാരാണ് ഈ മാതൃക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ മാസം മുതല്‍ ശമ്പളവും,പെന്‍ഷന്‍ ആയാല്‍ പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരു വിഹിതവും സംഭാവനയായി നല്‍കാനാണ് പോലീസുകാരുടെ തീരുമാനം

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551