1470-490

1.59 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്

പട്ടികവര്‍ഗ വിഭാഗത്തിലെ 1.59 ലക്ഷം കുടുംബങ്ങള്‍ക്ക് അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമടങ്ങിയ സൗജന്യ ഓണക്കിറ്റ് പട്ടികവര്‍ഗ വികസന വകുപ്പ്  വിതരണംചെയ്യും

തിരുവനന്തപുരം; ജനക്ഷേമ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. ആദിവാസി ഊരുകളിലും ഓണത്തിന് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ 1.59 ലക്ഷം കുടുംബങ്ങള്‍ക്ക് അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമടങ്ങിയ സൗജന്യ ഓണക്കിറ്റ് പട്ടികവര്‍ഗ വികസന വകുപ്പ്  വിതരണംചെയ്യും. ഇതിലേക്ക്  12.27 കോടി രൂപ അനുവദിച്ചു. കിറ്റുകള്‍ എത്തിക്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ക്ക്  ഉദ്യോഗസ്ഥര്‍ക്ക് ചുമതലനല്‍കി

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373