1470-490

മാറാക്കര വട്ടപ്പറമ്പ് പള്ളിപ്പടിയിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ  2017- 18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്  165000 രൂപ ചെലവഴിച്ച്  പൊതുമേഖലാ സ്ഥാപനമായ
സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്.

കാടാമ്പുഴ: എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി    മാറാക്കര പഞ്ചായത്തിലെ വട്ടപ്പറമ്പ് പള്ളിപ്പടിയിൽ  സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ  2017- 18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്  165000 രൂപ ചെലവഴിച്ച്  പൊതുമേഖലാ സ്ഥാപനമായസിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. മാറാക്കര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.ഒ.കെ. സുബൈർ,കെ.പി. സുരേന്ദ്രൻ ,മൂർക്കത്ത് ഹംസ മാസ്റ്റർ,  ഒ.കെ. കുഞ്ഞുട്ടി , ബക്കർ ഹാജി കരേക്കാട് , സി.വി. കുഞ്ഞു, കോയ ഹാജി കോട്ടക്കൽ ,സി.വി കുഞ്ഞുട്ടി,അബ്ദു സി വി ,  റഷീദ് ,സക്കീർ അലി എം, ശറഫുദ്ധീൻ എം,  സഫ് വാൻ സി  എച്ച്, മുനീർ  ഒ .കെ,ഒ.കെ. സലാം, ഒ.പി. കുഞ്ഞിമുഹമ്മദ്,  ചോഴിമoത്തിൽ ഹംസ,എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884