1470-490

എസന്‍സ് Know more-19 സെമിനാര്‍ 15ന് എറണാകുളത്ത്

എംജി റോഡിനടുത്ത് ദിവാന്‍സ് റോഡിലെ വിമണ്‍സ് അസോസിയേഷന്‍ ഹാളിലാണ് സെമിനാര്‍ നടക്കുക. 

കൊച്ചി: എസന്‍സ് കൊച്ചി യൂണിന്റെ ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ സെപ്റ്റംബര്‍ 15ന് രാവിലെ 9.30 മുതല്‍ കൊച്ചിയില്‍ നടക്കും. നഗരത്തില്‍ എംജി റോഡിനടുത്ത് ദിവാന്‍സ് റോഡിലെ വിമണ്‍സ് അസോസിയേഷന്‍ ഹാളിലാണ് സെമിനാര്‍ നടക്കുക. സി. രവിചന്ദ്രന്‍, ജോസ് കണ്ടത്തില്‍, മനൂജ മൈത്രി, കൃഷ്ണപ്രസാദ്, ബിജുമോന്‍.എസ്പി, ധന്യ ഭാസ്‌കരന്‍, വിഷ്ണു മോഹന്‍, ഹരിശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124