1470-490

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള  ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം:കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള  ജില്ലകളിൽ 
  ( 26/08/ 2019 – ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ      27/08/ 2019 – ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ    28/08/ 2019  – ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്    29/08/ 2019 – പത്തനംതിട്ട,ആലപ്പുഴ ,കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർഗോഡ്    30/ 08 /2019- പത്തനംതിട്ട,ആലപ്പുഴ ,കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ) ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം .ജില്ലയിലെ  കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.     

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530