1470-490

പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ റിമാൻഡ് നാല് ദിവസം കൂടി നീട്ടി,

സ്പെഷ്യൽ സിബിഐ കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.

ന്യൂ​ഡ​ൽ​ഹി:സിബിഐ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ അറസ്റ്റ് ചെയ്ത മുൻ ധനമന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ റിമാൻഡ് നാല് ദിവസം കൂടി നീട്ടി. സ്പെഷ്യൽ സിബിഐ കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. ഈ മാസം 30ന് മുൻപ് ചിദംബരത്തെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ചിദംബരത്തിന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇന്ന് ത​ള്ളിയിരുന്നു. ഓ​ഗ​സ്റ്റ് 21ന് ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ്ക്ക് പ്ര​സ​ക്തി ഇ​ല്ലാ​താ​യെ​ന്നായിരുന്നു കോ​ട​തി വ്യ​ക്ത​മാ​ക്കിയത്. സാ​ധാ​ര​ണ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ കോ​ട​തി ചി​ദം​ബ​ര​ത്തോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768