1470-490

ആയുര്‍വേദം അശാസ്ത്രീയമോ? സംവാദ സദസ് 28ന് കൊല്ലത്ത്

ആയുര്‍വേദം അശാസ്ത്രീയമോ? എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം രാവിലെ 9.30 മുതല്‍ 6.30 വരെയാണ് നടക്കുക

കൊല്ലം: എസന്‍സ് ഗ്ലോബല്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ഓഗസ്റ്റ് 28ന്  കൊല്ലം ടി.എം. വര്‍ഗീസ് ഹാളില്‍ നടക്കും. ആയുര്‍വേദം അശാസ്ത്രീയമോ? എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം രാവിലെ 9.30 മുതല്‍ 6.30 വരെയാണ് നടക്കുക. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളെജിലെ ഡോ. കെ.എസ്. ദിനേശ്, സ്വതന്ത്ര ചിന്തകരായ കൃഷ്ണപ്രസാദ്, ഡോ. അഗസ്റ്റസ് മോറിസ്, വിഷ്ണു.എന്‍. മോഹനന്‍, എം. രഹ്ന, ശരത് പ്രഭാവ് എന്നിവര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645671914, 9895854026 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651