1470-490

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്

വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരത മിഷൻ നടപ്പിലാക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന്റെ വളാഞ്ചേരി പഠനകേന്ദ്രത്തിലേക്ക്    അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ ഓഫീസുമായി ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക 9995882699

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651