1470-490

എസ്സെന്‍സ് ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാര്‍ 25ന്

POPPER’19 എന്നു പേരിട്ട പരിപാടി തൃശൂര്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് നടക്കുന്നത്.

തൃശൂര്‍: എസ്സെന്‍സ് ഗ്ലോബല്‍ തൃശൂരിന്റെ  ആഭിമുഖ്യത്തില്‍ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാര്‍ ഞായറാഴ്ച നടക്കും. POPPER’19 എന്നു പേരിട്ട പരിപാടി തൃശൂര്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് നടക്കുന്നത്. 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതല്‍ വൈകുന്നേരം 6:30 വരെയാണ് പ്രോഗ്രാം.

ഏകദിന സെമിനാറില്‍ രവിചന്ദ്രന്‍ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവന്‍ അന്തിക്കാട്, ധന്യ ഭാസ്‌കരന്‍, രമേഷ് രാജശേഖരന്‍, ഷിനു വര്‍ഗീസ്, ജസ്റ്റിന്‍ .വി .എസ്., മനു പ്രസാദ്, ശിവശങ്കര്‍, ഷാജു തൊറയന്‍ എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്ക് 9288197174, 9605041380.


Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653