1470-490

ഭാഷ പഠിക്കാനും ഇന്റര്‍നാഷണല്‍ ഫ്രീ ആപ്

 ഇംഗ്ലീഷറിയാവു ഒരാള്‍ക്ക് ഏതാണ്ട് മുപ്പതോളം ലോകഭാഷകള്‍ പഠിക്കാന്‍ ഇത് ഉപയോഗിക്കാം. എല്ലാ പ്ലാറ്റ്‌ഫോമുകളിലും സൗജന്യമായി ലഭ്യമായ ഈ ആപ്പിന് പണം നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാം. ഡൗലോഡ് ചെയ്യാന്‍ duolingo.comഅല്ലെങ്കില്‍ മൊബൈല്‍ ആപ്പ് സ്റ്റോറുകളെ ആശ്രയിക്കാം. 

കൊച്ചി ഡെസ്‌ക്: ഡുവോലിംഗോ എന്ന ആപാണ് ഭാഷ പഠിക്കാനുള്ള ഇന്റര്‍നാഷണല്‍ ആപ്. മൊബൈല്‍, ടാബ്ലറ്റ് ആപ്പായ ഡുവൊലിംഗോ (Duolingo) വളരെ വേഗത്തില്‍ ലോകഭാഷകളില്‍ പ്രാവീണ്യം നേടാനും പരിശീലിക്കാനും കുട്ടികളെയും മുതിര്‍വരെയും സഹായിക്കുന്നു. ഇംഗ്ലീഷറിയാവു ഒരാള്‍ക്ക് ഏതാണ്ട് മുപ്പതോളം ലോകഭാഷകള്‍ പഠിക്കാന്‍ ഇത് ഉപയോഗിക്കാം. എല്ലാ പ്ലാറ്റ്‌ഫോമുകളിലും സൗജന്യമായി ലഭ്യമായ ഈ ആപ്പിന് പണം നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാം. ഡൗലോഡ് ചെയ്യാന്‍ duolingo.comഅല്ലെങ്കില്‍ മൊബൈല്‍ ആപ്പ് സ്റ്റോറുകളെ ആശ്രയിക്കാം. ലോകത്തെമ്പാടുമായി അഞ്ച് കോടിയോളം ആളുകള്‍ ഭാഷാ പഠനത്തിനായി ഉപയോഗിക്കുന്ന ഡുവോലിംഗോ സ്‌കൂളുകള്‍ക്കായി schools.duolingo.com എന്ന ഒരു വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്.

എംഐടി ആപ്പ് ഇന്‍വെന്റര്‍

നിരവധി ആപ്പുകളും മറ്റും കണ്ട് ഒരെണ്ണം സ്വയം നിര്‍മ്മിക്കണമെ് തോുന്നുണ്ടെങ്കില്‍ അതിന് സഹായിക്കുന്നതാണ് appinventor.mit.edu എ വിലാസത്തില്‍ ലഭ്യമായ ആപ്പ് ഇന്‍വെന്റര്‍ (MIT App Inventor). കുട്ടികളടക്കം ആര്‍ക്കും സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയിലൊക്കെ കിട്ടുന്ന ആപുകളാണിവ. ആപ്പുകള്‍ വെറും അര മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച് തുടങ്ങാം. 195 രാജ്യങ്ങളിലായി നാല് ലക്ഷത്തോളം ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ആപ്പ് ഇന്‍വെന്റര്‍ ടീം പറയുന്നു. വളരെ വിശദമായ ടൂട്ടോറിയലുകളും, വീഡിയോ ക്ലാസുകളുമൊക്കെ ഇതില്‍ ലഭ്യമാണ്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884