1470-490

സര്‍ക്കാര്‍ വണ്ടികള്‍ ഇനി വനിതകളും ഓടിക്കും

പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായയത്. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ഇനി സ്ത്രീകളും വളയം പിടിക്കും. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായയത്. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382