1470-490

മഴക്കെടുതി; കോട്ടക്കൽ മണ്ഡലത്തിൽ നാളെ (വെള്ളി) യോഗം ചേരും,

കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം
നാളെ ( 16-8-2019 വെള്ളി) ചേരുന്നത്വളാഞ്ചേരി:കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എയുടെ നേതൃത്വത്തിൽമുനിസിപ്പൽ/ പഞ്ചായത്ത് അധ്യക്ഷന്മാർ, മണ്ഡലം പരിധിയിലെ ബ്ലോക്ക് മെമ്പർമാർ ,
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, തുടങ്ങി വിവിധ വകുപ്പുകളുടെ യോഗംനാളെ ചേരും. ഉച്ചക്ക് ശേഷം  3 മണിക്ക്  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് (കാവുംപുറം) കോൺഫ്രൻസ് ഹാളിലാണ് യോഗം ചേരുക.

dav

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385