1470-490

കൃഷി ഓഫീസുകൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ കൃഷിഭവനുകൾ ഉൾപ്പെടെ എല്ലാ കൃഷി ഓഫീസുകളും 10,11,12 തിയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു.


തിരുവനന്തപുരം:പ്രകൃതിക്ഷോഭം കണക്കിലെടുത്ത് സംസ്ഥാനത്തെ കൃഷിഭവനുകൾ ഉൾപ്പെടെ എല്ലാ കൃഷി ഓഫീസുകളും 10,11,12 തിയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു.ഓരോ കൃഷിഭവനു കീഴിലും സംഭവിച്ച കൃഷിനാശം സംബന്ധിച്ച വിവരം അതേ ദിവസം റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫീസും ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.


Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385