1470-490

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ: നാളെ മുതൽ വളാഞ്ചേരിയിൽ

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്തവർക്ക്  ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. 

വളാഞ്ചേരി: നാളിതുവരെയും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്തവർക്ക്  07.08.2019 (ബുധൻ) 08.08..2019 (വ്യാഴം) എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെ വളാഞ്ചേരി ബസ്റ്റാന്റിലെ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഒരവസരം കൂടി നൽകുന്നു. റേഷൻ കാർഡ് (ഒർജിനൽ),ആധാർ കാർഡ് (ഒർജിനൽ),നിലവിലെ ഇൻഷുറൻസ് കാർഡ്,50 രൂപ, ഫോൺ നമ്പർ എന്നിവ ഹാജറാക്കുക.
കാലപഴക്കം ചെന്ന (പുതുക്കാൻ വീഴ്ച്ച വരുത്തിയവർ) *ചില* ഇൻഷുറൻസ്  കാർഡുകൾ പുതുക്കാൻ കഴിയുന്നുണ്ട്, അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373