1470-490

ആഗസ്റ്റ് 12ന് അവധി അനുവദിച്ച് ഉത്തരവായി,

ബക്രീദ് പ്രമാണിച്ചാണ് ആഗസ്റ്റ്  12 ന് തിങ്കളാഴ്ച അവധി അനുവദിച്ച് ഉത്തരവായത്.


തിരുവനന്തപുരം:ഇദ്-ഉൽ-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ  കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി. 

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952