1470-490

യുവാവിന് കിഡ്‌നി വേണം, ദയവായി സഹായിക്കൂ

 0 പോസിറ്റിവ് അല്ലെങ്കില്‍ 0 നെഗറ്റിവ് കിഡ്‌നിയാണ് ആവശ്യം

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 33 വയസുള്ള യുവാവിന് നമ്മുടെ സഹായം വേണം. അദ്ദേഹത്തെ കിഡ്‌നി തകരാറായതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാണ്. 0 പോസിറ്റിവ് അല്ലെങ്കില്‍ 0 നെഗറ്റിവ് കിഡ്‌നിയാണ് ആവശ്യം. സുമനസുകള്‍ ദയവായി അവരുടെ കുടുംബവുമായി ബന്ധപ്പെടുക- ഭാര്യ-  ശിവശങ്കരി- 6238932590, സഹോദരന്‍- 9544287844.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451