1470-490

ഭാര്യയെ വച്ച് ചൂതുകളിച്ചു, തോറ്റു, കൂട്ടബലാത്സംഗം

ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അരുണ്‍, അനില്‍ എന്നിവര്‍ മദ്യപിക്കുന്നതിനും ചൂതുകളിക്കുന്നതിനും നിരന്തരം വീട്ടില്‍ വരുന്നവരായിരുന്നു. ജൂലായ് അവസാനം പതിവുപോലെ ഇരുവരും വീട്ടിലെത്തി. ഭാര്യയെ പണയപ്പെടുത്തി നടത്തിയ ചൂതാട്ടത്തില്‍ യുവാവ് പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

(യു.പി): ഭാര്യയെ പണയപ്പെടുത്തി ചൂതുകളിച്ചു. ഒടുവില്‍ യുവതി ബലാത്സംഗത്തിനിരയായി. യുപിയിലാണ് സംഭവം. തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ മൊഴി. സംഭവത്തില്‍ യുവതി പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അരുണ്‍, അനില്‍ എന്നിവര്‍ മദ്യപിക്കുന്നതിനും ചൂതുകളിക്കുന്നതിനും നിരന്തരം വീട്ടില്‍ വരുന്നവരായിരുന്നു. ജൂലായ് അവസാനം പതിവുപോലെ ഇരുവരും വീട്ടിലെത്തി. ഭാര്യയെ പണയപ്പെടുത്തി നടത്തിയ ചൂതാട്ടത്തില്‍ യുവാവ് പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952