1470-490

സ്കൂൾ കലോത്സവത്തിന് തയ്യാറെടുക്കുന്നവർക്കായി മാപ്പിളപ്പാട്ട് പരിശീലനം,

ഗസൽ മാപ്പിള കലാ പoനകേന്ദ്രത്തിലാണ് മാപ്പിളപ്പാട്ടിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രത്യേക പരിശീലനക്ലാസ് ആരംഭിക്കുന്നത്

വളാഞ്ചേരി:  കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്  എസ്.എച്ച്.ജിയുടെയും കേരള ഫോക് ലോർ  അക്കാദമിയുടെയും കീഴിൽ പ്രവത്തിച്ച് വരുന്ന ഗസൽ മാപ്പിള കലാ പoനകേന്ദ്രത്തിൽ ഈ വർഷം സ്കൂൾ കലോത്സവത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്കായി മാപ്പിളപ്പാട്ടിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രത്യേക പരിശീലനക്ലാസ് ആരംഭിക്കുന്നു.തൽപരരായ വിദ്യാത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9633284 292, 9496976757


Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651