1470-490

ഉനാവ് മാനഭംഗം: കുല്‍ദീപിനെ ബിജെപി പുറത്താക്കി


പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുല്‍ദീപിനെ പ്രതിയാക്കി സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡെല്‍ഹി: ഉന്നാവ് മാനഭംഗക്കേസിലെ പ്രതിയും എംഎല്‍എയുമായ കുല്‍ദീപ് സോംഗാര്‍ പുറത്ത്. ഇയാളെ പുറത്താക്കിയതായി ബിജെപി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുല്‍ദീപിനെ പ്രതിയാക്കി സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ജോലി അന്വേഷിച്ച് ബന്ധുവിനൊപ്പം ചെന്ന തന്നെ എംഎല്‍എ മാനഭംഗപ്പെടുത്തുകയായിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269