1470-490

സമ്പത്തിന് ക്യാബിനറ്റ് പദവി, കേരളത്തിന് പ്രതീക്ഷസംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് നിയമനം.

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എംപി സമ്പനിത്തിന് ഡെല്‍ഹിയില്‍ ക്യാബിനറ്റ് പദവി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിച്ചു. കേന്ദ്ര പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനെന്ന് സര്‍ക്കാര്‍ വിശദീകരണം. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. ഒരു വാഹനവും കിട്ടും.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573