1470-490

ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു,

തൃശൂർ: മാളയിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.എച്ച്.ആർ.മാനേജർ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ, മെഡിക്കൽ സൂപ്രണ്ട്, ഡോക്റ്റർമാർ, പി.ആർ.ഒ, നേഴ്‌സിങ് സൂപ്രണ്ട്, പർച്ചേഴ്‌സ് മാനേജർ, അക്കൗണ്ട് മാനേജർ, ക്യാഷ്യർ, ഫാർമസിസ്റ്റ്, നേഴ്സ്, ലാബ് ടെക്നിഷ്യൻ,എക്സ്റേ ടെക്നിഷ്യൻ,ഫിസിയോ തെറാപ്പിസ്റ്റ്,അനസ്തേഷ്യ ടെക്നിഷ്യൻ, ഒ.ടി. ടെക്നിഷ്യൻ, റിസപ്‌ഷൻ[എം.ആർ.ഒ],അറ്റന്റർ, ഇലക്ട്രീഷ്യൻ & പ്ലംബർ, സെക്യൂരിറ്റി, ക്ളീനിങ് എന്നീ തസ്തികകളിലേക്കുള്ള അപേക്ഷകൾ 2019 ആഗസ്റ്റ് 16 വരെ സ്വീകരിക്കുന്നതാണ്. മുൻപ് അപേക്ഷകൾ നൽകിയിട്ടുള്ളവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷകൾ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2897240.വിലാസം:മാനേജർ,ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ ലിമിറ്റഡ് മാള, പി.ഒ മാള.തൃശൂർ.680732.gmhmala@gmail.com

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952