1470-490

ഓര്‍മകളെ താലോലിച്ചു മരിക്കുന്നവര്‍

*സംഗീത് കാരക്കോട്*

നാം ഒരുമിച്ച് നെയ്ത 
ഭാവനകൾക്കുമപ്പുറം…
നാം ഒറ്റയൊറ്റയായിരുന്നപ്പോൾ
നീ അതിസുന്ദരമായ ഒരു ലോകം 
സ്വപ്നം കണ്ടിരുന്നതിനാലാവണം
നാം ഇന്ന് രണ്ട് കരകളിലായി ജീവിച്ച്,
ഓർമ്മകളെ താലോലിച്ച് മരിച്ചു കൊണ്ടിരിക്കുന്നത്…..!!
        

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248