1470-490

അഞ്ചാംപാതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അഞ്ചാം പാതിര മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ ത്രില്ലെര്‍ സിനിമയാണ്

കൊച്ചി: മലയാളിയെ കുടുകുടെ ചിരിപ്പിച്ച, ഇന്നും മായാത്ത കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമെല്ലാം ചേര്‍ത്ത ആട് സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമാസിന്റെ പുതിയ സിനിമയുമായെത്തുന്നു. അഞ്ചാം പാതിര എന്നാണ് പേര് 
മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ ത്രില്ലെര്‍ സിനിമയാണിത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന അഞ്ചാം പാതിരായുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ് . ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373