1470-490

കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ എസ്എഫ്‌ഐക്ക്

മുഴുവന്‍ സീറ്റുകളിലും വന്‍ഭൂരിപക്ഷത്തോടെയാണ് വിജയം.

കണ്ണൂര്‍:കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ എസ്എഫ്‌ഐക്ക്. മുഴുവന്‍ സീറ്റുകളിലും വന്‍ഭൂരിപക്ഷത്തോടെയാണ് വിജയം. 123 കൗണ്‍സിലര്‍മാരില്‍ 112 പേര്‍ വോട്ട് ചെയ്തപ്പോള്‍ 75 വോട്ടുകളാണ് എസ്എഫ്‌ഐ നേടിയത്.

മോറാഴ സ്റ്റെംസ് കോളേജ് ബിരുദ വിദ്യാര്‍ഥിനിയും ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ ശിശിരയാണ് ചെയര്‍പേഴ്സണ്‍. ശിശിരയ്ക്ക് 75 വോട്ട് ലഭിച്ചപ്പോള്‍ കെഎസ്യു എംഎസ്എഫ് സംഖ്യത്തിന്റെ സ്ഥാനാര്‍ഥി അലന്‍ ജോ റെജിക്ക് 38 വോട്ടുമാത്രമേ നേടാനായുള്ളൂ

ജനറല്‍ സെക്രട്ടറിയായി മുന്നാട് പീപ്പിള്‍സ് കോളേജ് ബിരുദ വിദ്യാര്‍ഥിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ വിഷ്ണുരാജാണ് തെരഞ്ഞെടുക്കപ്പെട്ടത്. 37 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി കെ അഷ്‌റഫിനെ പരാജയപ്പെടുത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269