1470-490

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി(കണ്ണൂർ), കൊല്ലം(ടി.കെ.എം. ആർട്‌സ് ആന്റ് സയൻസ് കോളേജ്) ഉപകേന്ദ്രങ്ങളിലും സെപ്റ്റംബർ രണ്ടാംവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org എന്ന വെബ് സൈറ്റിൽ ജൂലൈ 18 മുതൽ ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് വരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് 200രൂപ. വിവരങ്ങൾക്ക്: തിരുവനന്തപുരം:0471-2313065, 2311654, 8281098867, പൊന്നാനി:0494-2665489, 8281098868, പാലക്കാട്:0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8181098875, കൊല്ലം: 9446772334.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768