1470-490

കോയമ്പത്തൂര്‍ അപകടം: മരിച്ചത് പട്ടാമ്പി വല്ലപ്പുഴ സ്വദേശി

പാലക്കാട്‌നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കാര്‍. ഒഡീഷ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍. ഇവര്‍ നിര്‍മ്മാണ മേഖല തൊഴിലാളികളാണ്. ഇവരുടെ പേരു വിവരങ്ങള്‍ കൊയമ്പത്തൂര്‍ പൊലീസ് ശേഖരിച്ച് വരുന്നതേ ഉള്ളൂ. കാറിലുണ്ടായിരുന്നവരാണ് മരിച്ചിട്ടുള്ളത്.

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷന്‍ ഉള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് അപകടം.കാറിന്റെ ഡ്രൈവറായ മുഹമ്മദ് ബാസിറാണ് മരിച്ച മലയാളി.പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടമുണ്ടായത്.

പാലക്കാട്‌നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കാര്‍. ഒഡീഷ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍. ഇവര്‍ നിര്‍മ്മാണ മേഖല തൊഴിലാളികളാണ്. ഇവരുടെ പേരു വിവരങ്ങള്‍ കൊയമ്പത്തൂര്‍ പൊലീസ് ശേഖരിച്ച് വരുന്നതേ ഉള്ളൂ. കാറിലുണ്ടായിരുന്നവരാണ് മരിച്ചിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790