1470-490

രോഗപ്രതിരോധ ശക്തി കൂടിയാലും പ്രശ്‌നം

സര്‍വയുദ്ധ സന്നാഹങ്ങളുമായിരിക്കുന്ന ഒരിടം. അവിടേയ്ക്ക് ഒരീച്ച പറന്നു വന്നാല്‍ ഒരു ഈച്ചയെ കൊല്ലാന്‍ ഒരു മിസൈല്‍ തയാറാക്കിയാല്‍ എങ്ങനെയിരിക്കും. അതുപോലെയാണ് അലര്‍ജി. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടിയാല്‍ കാണുന്ന എന്തിനെയും എതിര്‍ക്കാന്‍ ശരീരം പ്രതിപ്രവര്‍ത്തനം ആസൂത്രണം ചെയ്യും. 

രോഗ പ്രതിരോധ ശക്തി കൂറയുന്നതിന്റെ പേരില്‍ വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു പരിധി വിട്ട് രോഗപ്രതിരോധ ശക്തി കൂടിയാലും പ്രശ്‌നമാണ്. പലര്‍ക്കുമുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ പ്രധാന കാരണം രോഗ പ്രതിരോധശക്തി കൂടുതലായതു കൊണ്ടാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ കാര്യം വ്യക്തമാകും. സര്‍വയുദ്ധ സന്നാഹങ്ങളുമായിരിക്കുന്ന ഒരിടം. അവിടേയ്ക്ക് ഒരീച്ച പറന്നു വന്നാല്‍ ഒരു ഈച്ചയെ കൊല്ലാന്‍ ഒരു മിസൈല്‍ തയാറാക്കിയാല്‍ എങ്ങനെയിരിക്കും. അതുപോലെയാണ് അലര്‍ജി. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടിയാല്‍ കാണുന്ന എന്തിനെയും എതിര്‍ക്കാന്‍ ശരീരം പ്രതിപ്രവര്‍ത്തനം ആസൂത്രണം ചെയ്യും. അതുകൊണ്ട് അലര്‍ജിയുണ്ടാകുന്ന സാധനങ്ങള്‍ കണ്ടെത്തി പരമാവധി ഒഴിവാക്കാന്‍ നോക്കുക. അലര്‍ജി മാറാനായി നല്‍കുന്ന മരുന്നുകള്‍ ഹിസ്‌റ്റോമിന്‍, സ്റ്റിറോയിഡ് പോലുള്ളവയാണ്. രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതിനാണിതൊക്കെ. അതുകൊണ്ട് അലര്‍ജിയുള്ളവര്‍ ചികിത്സ തേടാന്‍ പോകാതെ അലര്‍ജിയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കുകയാണ് നല്ലതെന്നാണ് അഗസ്റ്റസ് മോറിസിനെ പോലുള്ള ഡോക്റ്റര്‍മാര്‍ പറയുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653