1470-490

ജോലിക്കാരെ ആവശ്യമുണ്ട്

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അബ അപ്പാരൽ എന്ന സ്ഥാപനത്തിലേക്ക് തുന്നൽ,ട്രിമ്മിംഗ്,അയേണിംഗ്,പാക്കിംഗ് എന്നീ ജോലികൾക്ക് 18 നും 35നും ഇടയിൽ പ്രായമുള്ള ( പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന) സ്ത്രീകളെ ആവശ്യമുണ്ട്
ആകർഷകമായ ശമ്പളം കൂടാതെ ബോണസ്, ഇ എസ് ,ഐ, പി.എഫ്‌, ഇൻഷൂറൻസ് എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നത്ണ്
ബന്ധപ്പെടേണ്ട വിലാസം
അബ അപ്പാരൽ
വി.പി ബിൽഡിംഗ്
പെരിന്തൽമണ്ണ റോഡ്- പൂക്കാട്ടിരി
ഫോൺ: 9995886777,9074876576,

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838