1470-490

എടപ്പാളില്‍ പൂര്‍ണ വാഹന നിയന്ത്രണം

എടപ്പാൾ: മേൽപ്പാല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി എടപ്പാൾ കുറ്റിപ്പുറം റോഡിൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിക്കും. പൈലിംഗിനിടെ കണ്ട പാറപൊട്ടിക്കുന്ന പ്രവർത്തി നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ചൊവ്വാഴ്ച രാത്രി മുതലാണ് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം വരുക. ഒരാഴ്ചയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെങ്കിലും മറ്റ്‌ തടസ്സങ്ങൾ നേരിട്ടാൽ മാറ്റം വരാനും സാധ്യതയുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653